ശയനൈകാദശി
ദൃശ്യരൂപം
ആഷാഢ മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് ശയനൈ ഏകാദശി. അനന്തശയനം എന്നാൽ അനന്തൻ്റെ മുകളിൽ കിടക്കുന്നതിനെയാണ് അർത്ഥമാക്കുന്നത് അതേപോലെ ഭഗവാൻ നിദ്രയിലേക്ക് പോകുന്ന ദിനമാണ് ശയനൈ ഏകാദശി പിന്നീട് നാല് മാസം കഴിയുമ്പോൾ കാർത്തികമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയിൽ ഭഗവാൻ ഉണരുന്നു. ഈ നാല് മാസം കാലയളവിലെ വ്രതം ചാതുർമാസ വ്രതം എന്നറിയപ്പെടുന്നു.