വർണ്ണലോപം
ദൃശ്യരൂപം
രണ്ട് വർണ്ണങ്ങൾ ചേരുമ്പോൾ അതിൽ ഏതെങ്കിലും ഒരു വർണ്ണം ലോപിച്ചുപോകുന്നതാണ് വർണ്ണലോപം. ഉദാഹരണമായി അതില്ല എന്ന വാക്കിൽ അത്, ഇല്ല എന്നി രണ്ട് വാക്കകൾ സംയോജിച്ചിരിക്കുന്നു ഇവിടെ ത് എന്ന വർണ്ണത്തിനോട് ഇ എന്ന വർണ്ണം ചേരുമ്പോൾ വർണ്ണലോപം സംഭവിച്ച് തി എന്നായി മാറുന്നു. അങ്ങനെ അത്+ഇല്ല എന്നുള്ളത് അതില്ല എന്നായി മാറുന്നു.[1]
അവലംബം
[തിരുത്തുക]- ↑ എ ആർ, രാജരാജവർമ്മ (1917). കേരളപാണിനീയം. ISBN 978-8171306725.