വർഗ്ഗത്തിന്റെ സംവാദം:ശ്ലോകങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്ലോകങ്ങളൊക്കെ വിക്കിഗ്രന്ഥശാലയിലേക്കല്ലേ പോകേണ്ടത്? അല്ല വിക്കി ചൊല്ലുകളിലേക്കോ? --Anoopan| അനൂപൻ 05:55, 5 സെപ്റ്റംബർ 2008 (UTC)[മറുപടി]

ശരിയാണ്‌. എങ്കിലും എന്താണ്‌ ശ്ലോകങ്ങൾ, ആദ്യത്തെ ശ്ലോകം ഏത്.. ശ്ലോകം എന്ന വാക്കിന്റെ ഉത്ഭവം ഒക്കെ ഉള്ള ഒരു ലേഖനം ആവശ്യമില്ലേ നമുക്ക്?> --ചള്ളിയാൻ ♫ ♫ 06:27, 5 സെപ്റ്റംബർ 2008 (UTC)[മറുപടി]

ശ്ലൊകത്തെക്കുറിച്ച് പൊതുവായ ഒരു ലേഖനം ആവാം എങ്കിലും ഇതു മറ്റു വിക്കികളിലേക്കു പോകണം. പക്ഷെ ഇതു വിക്കിഗ്രന്ഥശാലയിൽ വേണോ അതോ വിക്കിചൊല്ലുകളിൽ വേണോ എന്നതിനെപ്പറ്റി ഒരു ചർച്ചആവശ്യമാണു. --Shiju Alex|ഷിജു അലക്സ് 09:28, 5 സെപ്റ്റംബർ 2008 (UTC)[മറുപടി]