വർഗ്ഗത്തിന്റെ സംവാദം:ശ്രേഷ്ഠഭാഷകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ ശ്രേഷ്ഠഭാഷകളും ഇന്ത്യയിലെ ഭാഷകളല്ലോ? വർഗ്ഗം നീക്കുന്നു--Arjunkmohan (സംവാദം) 07:32, 21 ജൂലൈ 2014 (UTC)[മറുപടി]

ഈ പദവി ഏവിടൊക്കെയുണ്ട്.--117.218.66.74 08:19, 21 ജൂലൈ 2014 (UTC)[മറുപടി]

Classical languages എന്ന് ഇന്ത്യയിലെ ഒരു ഭാഷാപദവിയെയും ശ്രേഷ്ഠഭാഷ ലോകത്തിലെ പ്രാചീനമായ ഭാഷങ്ങളെയും സൂചിപ്പിക്കുന്നതു കൊണ്ടാണ് ഈ ആശയക്കുഴപ്പം ഉണ്ടായത്. ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ താൾ എന്നതിലേയ്ക്ക് തിരിച്ചു വിടുന്നു.--Arjunkmohan (സംവാദം) 09:04, 21 ജൂലൈ 2014 (UTC)[മറുപടി]

നന്ദി--117.218.66.74 09:45, 21 ജൂലൈ 2014 (UTC)[മറുപടി]