വർഗ്ഗത്തിന്റെ സംവാദം:ശരീരകോശങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്താണുക്കളെയെല്ലാം ഈ വർഗ്ഗത്തിന്റെ ഉപവർഗ്ഗമായി, രക്താണുക്കൾ എന്ന വർഗ്ഗം നൽകി അതിൽ ഉൾപ്പെടുത്തിയാലോ? --Vssun (സുനിൽ) 15:12, 7 ഒക്ടോബർ 2010 (UTC)[മറുപടി]

ഡബിൾ float !! ആസ്മ ലേഖനത്തിന്റെ ചുവപ്പുകണ്ണികളെ നീലിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ രക്താണുക്കൾക്കും ഒരു പേജുണ്ടാക്കാനായിരുന്നു “യജ്ഞം”. അതുപൂർണമാകുമ്പോൾ ഇങ്ങനൊരു വർഗ്ഗം സൃഷ്ടിക്കണമെന്ന് കരുതിയതാണ്. ഏതായാലും ഇപ്പോൾ മോശമില്ലാത്ത സംഖ്യയായല്ലോ. പുതിയ വർഗ്ഗം ഉണ്ടാക്കുന്നതിൽ സന്തോഷ് ;) --സൂരജ് | suraj 20:51, 7 ഒക്ടോബർ 2010 (UTC)[മറുപടി]

നാലുപേർക്ക് വർഗ്ഗം:രക്താണുക്കൾ എന്ന വർഗ്ഗത്തിൽ അംഗത്വം കൊടുത്തിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെയും ചേർക്കുക. --Vssun (സുനിൽ) 15:36, 8 ഒക്ടോബർ 2010 (UTC)[മറുപടി]