വർഗ്ഗത്തിന്റെ സംവാദം:തനതുനാമമുള്ള നക്ഷത്രങ്ങൾ
ദൃശ്യരൂപം
വർഗ്ഗം:തനതു് നാമമുള്ള നക്ഷത്രങ്ങൾ എന്ന വർഗ്ഗമുള്ളതുകൊണ്ടാണോ ഇതുവേണ്ട എന്ന് വെച്ചിരിക്കുന്നത്. സംവൃതോകാരം വേണമെന്ന് നമുക്ക് നയമുണ്ടോ? --സിദ്ധാർത്ഥൻ 11:00, 12 ജൂലൈ 2009 (UTC)
- ഇതിലെ പ്രയോഗമാണ് ശരി.. മറ്റേ വർഗ്ഗത്തിലെ എല്ലാ താളുകളും ഇങ്ങോട്ട് മാറ്റണം. --Vssun 11:52, 12 ജൂലൈ 2009 (UTC)
അതോ തനത് നാമമാണോ ശരി? ഇപ്പോൾ കൂടുതൽ പേരും ഉപയോഗിക്കുന്നു എന്നതു് കണക്കിലെടുത്താൽ തനത് ആണു് ശരി. കഴിഞ്ഞ 100-125 വർഷമായി തീരാത്ത തർക്കത്തിന്റെ ബാക്കിപത്രമാണു് ഇതു്. --Shiju Alex|ഷിജു അലക്സ് 11:58, 12 ജൂലൈ 2009 (UTC)
- തനത് + നാമം = തനതുനാമം അങ്ങനെയല്ലേ? --Vssun 12:01, 12 ജൂലൈ 2009 (UTC)
- അതെ :) --ജുനൈദ് (സംവാദം) 12:22, 12 ജൂലൈ 2009 (UTC)
ചെയ്തു --Vssun 12:30, 12 ജൂലൈ 2009 (UTC)