വർഗ്ഗത്തിന്റെ സംവാദം:കർണാടക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയിൽ പലേടത്തും കർണാടകം എന്നും കർണ്ണാടകം എന്നും കർണാടക / കർണ്ണാടക എന്നും പലതരത്തിൽ ഉപയോഗിച്ചിട്ടുണ്ടു്. ഇതിൽ ഏതെങ്കിലും ഒന്നുമാത്രം ആവുന്നതാണു് അഭിലഷണീയം. സമവായത്തിലൂടെ യോജിച്ച വാക്ക് തീരുമാനിച്ചതിനുശേഷം എല്ലാം ആ വാക്കിലേക്കു മാറ്റാവുന്നതാണു്.

എന്റെ വ്യക്തിപരമായ അഭിപ്രായം മലയാളത്തിന്റെ ശീലം അനുസരിച്ച് കർണാടകം എന്ന നാമപദവും കർണാടക- എന്ന വിഭക്തി/സമാസപ്രത്യയവും വേണം എന്നാണു്. [ കരുനടം (കാനറ) എന്ന വാക്കിൽ നിന്നുമാണു് കർണാടകം ഉണ്ടായതു്. കർണവുമായി ബന്ധമില്ല.] (ഗുണ്ടർട്ട്, ശബ്ദതാരാവലി, അഭിനവമലയാളനിഘണ്ടു - സി. മാധവൻ പിള്ള) ViswaPrabha (വിശ്വപ്രഭ) (സംവാദം) 14:37, 11 ഡിസംബർ 2011 (UTC)[മറുപടി]

ചർച്ച ഈ താളിൽ തുടരുന്നു... ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:35, 11 ഡിസംബർ 2011 (UTC)[മറുപടി]