ഉള്ളടക്കത്തിലേക്ക് പോവുക

വർഗ്ഗത്തിന്റെ സംവാദം:കാഞ്ഞിരപ്പള്ളി രൂപതയിലെ പള്ളികൾ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഗ്ഗം:കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾ സഭാടിസ്ഥാനത്തിൽ

[തിരുത്തുക]

കിരൺ നിങ്ങൾ വരുത്തിയ മാറ്റത്തിൽ കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾ എന്നത് കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾ സഭ അടിസ്ഥാനത്തിൽ എന്ന് കാണിച്ചിട്ടുണ്ടല്ലൊ. കാഞ്ഞിരപ്പള്ളി രൂപത എന്നത് സീറോ മലബാർ സഭയ്ക്ക് കീഴിലെ ഒരു രൂപത മാത്രമാണ്. അങ്ങനെയിരിക്കെ സഭാ അടിസ്ഥാനത്തിൽ എന്ന പേരിൽ ഇവ ഉൾക്കൊള്ളി്ക്കേണ്ട ആവശ്യകത എന്താണ് എന്ന് വ്യക്തമാക്കാമോ