ഉള്ളടക്കത്തിലേക്ക് പോവുക

വർഗ്ഗത്തിന്റെ സംവാദം:കപടശാസ്ത്രം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 8 വർഷം മുമ്പ് by Viswaprabha

ഈ വർഗ്ഗത്തിൽ ചേർക്കപ്പെടുന്ന താളുകളെ/വിഷയങ്ങളെ കപടശാസ്ത്രം എന്നു വിളിക്കുന്നതു് കടുത്ത POV ആണു്. വിശ്വപ്രഭViswaPrabhaസംവാദം 15:08, 29 ജൂൺ 2013 (UTC)മറുപടി

കപടശാസ്ത്രം എന്ന വാക്കു് ഒറിജിനൽ റിസർച്ചല്ലേ? ഇംഗ്ലീഷിലെ സ്യൂഡോസയൻസിനു് മലയാളത്തിൽ ‘കപടശാസ്ത്രം‘ എന്നാണു വാക്കെന്നു് ആരാണു തീരുമാനിച്ചതു്? ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 19:53, 14 ജൂൺ 2018 (UTC)മറുപടി