വർഗ്ഗത്തിന്റെ സംവാദം:ഓപ്പറേറ്റിങ് സിസ്റ്റം കുടുംബങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ എന്നതും ഒപ്പറേറ്റിങ്ങ് സിസ്റ്റം കുടുബങ്ങൾ ഒരേ സംഗതിയല്ല. ഉദാ: യുനിക്സ് എന്നത് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം കുടുംബമാണ്‌ എന്നാൽ സൊളാരിസ് അതിലെ ഒരംഗമാണ്‌ --ജുനൈദ് 13:33, 6 ഓഗസ്റ്റ്‌ 2008 (UTC)

വിഭാഗം talk: ഇതെന്തു പറ്റി? നേം സ്പേസിനെന്തു പറ്റി?--Shiju Alex|ഷിജു അലക്സ് 14:14, 6 ഓഗസ്റ്റ്‌ 2008 (UTC)

ഇതെങ്ങനെ ഇവിടെ എത്തി!!. വിഭാഗം:ഓപ്പറേറ്റിങ്ങ് സിസ്റ്റം കുടുംബങ്ങൾ എന്നതാളിൽ 'അഭിപ്രായം പ്രകടിപ്പിച്ചതാണ്‌' --ജുനൈദ് 14:22, 6 ഓഗസ്റ്റ്‌ 2008 (UTC)