വർഗ്ഗത്തിന്റെ സംവാദം:ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം നാശോന്മുഖമായേക്കാവുന്ന അവസ്ഥയിലുള്ള ജീവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്താണ് ഈ "ഭേദ്യമായ അവസ്ഥ"? ഓളം നോക്കി ഇത്തരം ക്രൂരമായ പരിഭാഷകൾ ചെയ്യുന്നതിനു മുമ്പ്, എവിടെയെങ്കിലും ചർച്ച ചെയ്യുന്നത് നല്ലതായിരിക്കും എന്നെന്റ അഭിപ്രായം.--പ്രവീൺ:സം‌വാദം 02:44, 18 ഫെബ്രുവരി 2013 (UTC)