Jump to content

വർഗ്ഗത്തിന്റെ സംവാദം:ഉള്ളടക്കം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Category:ഉള്ളടക്കം

[തിരുത്തുക]

ഈ Category എന്തിനെ അടിസ്ഥാനമാക്കിയാണ്? ഇത് ഒഴിവാക്കികൂടെ? --സാദിക്ക്‌ ഖാലിദ്‌ 10:03, 31 മേയ് 2007 (UTC)[മറുപടി]

ഇതു വിക്കിയിലുള്ള മുഴുവൻ ലേഖനങ്ങളേയും അകാദരി ക്രമത്തിൽ ലിസ്റ്റ് ചെയ്യുന്നു. ഇതു ഒഴിവാക്കരുത്.--Shiju Alex 10:33, 31 മേയ് 2007 (UTC)[മറുപടി]

ഇതു തന്നെയല്ലേ Special:Allpages, Template:MainpageIndex എന്നിവ ചെയ്യുന്നത്. --സാദിക്ക്‌ ഖാലിദ്‌ 15:30, 9 ജൂൺ 2007 (UTC)[മറുപടി]

അല്ലല്ലോ സാദിഖേ. അവ രണ്ടും നൽകുന്നത് റീഡയറക്ടുകൾ ഉൾപ്പടെയുള്ള എല്ലാ തലക്കെട്ടുകളുമാണ്. പല സ്ഥലങ്ങളിലും പറഞ്ഞിട്ടുള്ളതുപോലെ മലയാളം വിക്കിയുടെ തുടക്കത്തിൽ ചെയ്ത ഒരു പരീക്ഷണമാണ് ഉള്ളടക്കം എന്ന കാറ്റഗറി. വിക്കിയിലെത്തുന്ന പുതുമുഖങ്ങൾ ഇവിടെയെന്തുണ്ട് എന്നന്വേഷിക്കുമ്പോൾ ഏതാനും ലേഖനങ്ങൾ കാണിച്ചുകൊടുക്കാനുള്ള ഒരുപാധി എന്ന നിലയിലാണ് അതു തുടങ്ങിയത്. അല്പമെങ്കിലും പൂർണ്ണമായ ലേഖനങ്ങളോ വിക്കി ശൈലിയിൽ എഴുതപ്പെട്ട ലേഖനങ്ങളോ അതിൽ നൽകിയിരുന്നുള്ളൂ. ഇപ്പോഴെങ്ങനെയെന്നു പരിശോധിച്ചിട്ടില്ല. എല്ലാമറിയാവുന്ന പുതുമുഖങ്ങളാണ് വിക്കിയിൽ ഇപ്പോഴെത്തുന്നതെന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ ഇത്തരം പരീക്ഷണങ്ങളൊക്കെ ഒഴിവാക്കാം. ഒരു കാര്യം ഒഴിവാക്കുന്നതിനുമുൻ‌പ് അതു കുറച്ചെങ്കിലും പ്രയോജനപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാൻ കഴിയണമെന്നതാണ് എന്റെ എളിയ നിർദ്ദേശം. മൻ‌ജിത് കൈനി 17:08, 9 ജൂൺ 2007 (UTC)[മറുപടി]

ഇത് എല്ലാ കാറ്റ്ഗറികളുടേയും മാതൃകാറ്റഗറിയായി നിലനിർത്തത്തില്ലേ--പ്രവീൺ:സംവാദം 06:34, 4 സെപ്റ്റംബർ 2007 (UTC)[മറുപടി]

മാതൃകാറ്റഗറിയുടെ മാതൃവൃക്ഷത്തിന്റെ ഇപ്പോഴത്തെ രീതി കുഴപ്പമില്ല. അക്ഷരമാല ക്രമത്തിൽ എന്നത് ഇനി ആവശ്യമില്ലെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 17:52, 2 മാർച്ച് 2009 (UTC)[മറുപടി]