വർഗ്ഗത്തിന്റെ സംവാദം:ഉപയോക്തൃപെട്ടികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ വർഗ്ഗം മലയാളീകരിക്കേണ്ടിയിരിക്കുന്നു. ഇതിന് യൂസർ ബോക്സ് എന്നുതന്നെ മതിയോ അതോ ഉപയോക്താവിൻറെ പെട്ടി, ഉപയോക്തൃപെട്ടി എന്നോ മറ്റോ വേണോ? --സിദ്ധാർത്ഥൻ 17:38, 11 ഒക്ടോബർ 2008 (UTC)

ഉപയോക്തൃപെട്ടികൾ എന്ന് സ്വീകരിച്ചിരിക്കുന്നു. --സിദ്ധാർത്ഥൻ 13:38, 21 ഒക്ടോബർ 2008 (UTC)