വർഗ്ഗം:User templates ml

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം താളുകളിൽ ചേർക്കാനുള്ള ഫലകങ്ങളാണിത്. അഭിരുചിക്കും താല്പര്യത്തിനും ഇണങ്ങുന്ന ഫലകങ്ങൾ തിരഞ്ഞെടുത്ത് സ്വന്തം താളിൽ ചേർക്കാവുന്നതാണ്.

ചേർക്കേണ്ട വിധം. {{BoxTop}}{{BoxBottom}} എന്നീ ഫലകങ്ങൾക്കിടയിൽ നിങ്ങൾക്കിഷ്ടമുള്ള യൂസർബോക്സുകൾ ചേർക്കുക. ഉദാ: {{BoxTop}} {{User ml}} {{BoxBottom}}

ഇങ്ങനെ നൽകുമ്പോൾ വലതുവശത്തു കാണുന്നതുപോലെ നിങ്ങളുടെ താളിൽ യൂസർബോക്സുകൾ പ്രത്യക്ഷപ്പെടുന്നു.


ചില ഫലകങ്ങളുടെ ചില ഭാഗങ്ങൾക്ക്‌ നാം പുറത്തുനിന്നും ഒന്നോ രണ്ടോ വാക്കുകൾ കൊടുക്കേണ്ടി വരും,ഉദാഹരണത്തിന്‌ {{User Website}} എന്ന ഫലകം നിങ്ങളുടെ വെബ്‌ സൈറ്റിന്റെ അഡ്രസ്സ്‌ പ്രതീക്ഷിക്കുന്നുണ്ട്‌, അതിനെ എങ്ങനെ ഉപയോഗിക്കണം എന്ന വിവരണം അതിന്റെ സ്വന്തം താളിൽ നൽകിയിട്ടുമുണ്ട്‌. ആ ഫലകത്തിന്റെ ലിങ്കിൽ ക്ലിക്‌ ചെയ്താൽ അതിന്റെ സ്വന്തം പേജിലേക്ക്‌ പോകാവുന്നതാണ്‌

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു ഉപവർഗ്ഗം മാത്രമാണുള്ളത്.

U

"User templates ml" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 8 താളുകളുള്ളതിൽ 8 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വർഗ്ഗം:User_templates_ml&oldid=1718498" എന്ന താളിൽനിന്ന് ശേഖരിച്ചത്