വർഗ്ഗം:ജിഫ്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യമനിലെ ഹദ്റൽ മൗത്തില് പ്രവാചക വംശാവലിയിൽ പെട്ട പ്രശസ്തമായ ഒരു കുടുംബമാണ് ജിഫ്രിയ്യ . ഒട്ടേറെ വിശ്വ പ്രസിദ്ധ പണ്ഡിതരാലും , സൂഫി സാധുക്കളാലും പുകഴ്പെറ്റ വംശമാണിത് . ഇസ്ലാമിക പ്രബോധനാവശ്യാർത്ഥം ലോകമൊട്ടുക്കും യാത്ര ചെയ്തിരുന്നതിനാൽ പല രാജ്യങ്ങളിലും ജിഫ്രികളുടെ സാന്നിധ്യം വ്യാപിച്ചു കിടക്കുന്നു.

"ജിഫ്രികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 4 താളുകളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വർഗ്ഗം:ജിഫ്രികൾ&oldid=2672726" എന്ന താളിൽനിന്ന് ശേഖരിച്ചത്