വോട്ട് ഓൺ എക്കൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബജറ്റ് വഴിയാണ് സർക്കാർ ഒരു വർഷത്തേക്ക് വേണ്ട വരവു ചെലവുകൾ പാസ്സാക്കുന്നത്.

ബജറ്റ് പാസ്സാക്കാൻ പറ്റാത്ത അവസർങ്ങളിൽ സർക്കാരിന്റെ ചെലവുകൾക്ക് ആവശ്യമായ പണം ഒരു നിശ്ചിത കാലത്തേക്ക് ചെലവഴിക്കുന്നതിന് പാർലമെന്റ് നൽകുന്ന അനുമതിയാണിത്.

"https://ml.wikipedia.org/w/index.php?title=വോട്ട്_ഓൺ_എക്കൗണ്ട്&oldid=1084614" എന്ന താളിൽനിന്ന് ശേഖരിച്ചത്