വൈ.ഡബ്ല്യു.സി.എ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈ.ഡബ്ല്യു.സി.എ. (വേൾഡ് യംഗ് വുമൻസ് ക്രിസ്ത്യൻ അസോസിയേഷൻ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രസ്ഥാനമാണ്. യുവവനിതാനേതൃത്വം, സമാധാനം, നീതി, മനുഷ്യാവകാശം, സുസ്ഥിരവികസനം എന്നിവയ്ക്കു വേണ്ടിയാണ് ഈ പ്രസ്ഥാനം നിലകൊള്ളുന്നത്.

"https://ml.wikipedia.org/w/index.php?title=വൈ.ഡബ്ല്യു.സി.എ&oldid=2190937" എന്ന താളിൽനിന്ന് ശേഖരിച്ചത്