വൈറ്റ് റോസ്
ദൃശ്യരൂപം
മ്യൂണിക്ക് യൂണിവേഴ്സിറ്റിയുടെ പ്രൊഫസറും, ഒരു സംഘം വിദ്യാർത്ഥികളും ചേർന്ന് നയിച്ച മൂന്നാം റയിക്കിന്റെ അഹിംസാത്മകവും, ബൗദ്ധികവും ആയ ഒരു പ്രതിരോധ ഗ്രൂപ്പാണ് വൈറ്റ് റോസ് (German: die Weiße Rose). സംഘം അജ്ഞാത ലഘുലേഖയും ഗ്രാഫിറ്റി കാമ്പെയ്‌നും നടത്തി. നാസി ഭരണകൂടത്തിനെതിരെ സജീവമായ എതിർപ്പ് ആവശ്യപ്പെട്ടു. 1942 ജൂൺ 27 ന് മ്യൂണിക്കിൽ അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും 1943 ഫെബ്രുവരി 18 ന് ഗസ്റ്റപ്പോ പ്രധാന സംഘത്തെ അറസ്റ്റുചെയ്തതോടെ എതിർപ്പ് അവസാനിക്കുകയും ചെയ്തു. [1] കൂടാതെ, ലഘുലേഖകൾ വിതരണം ചെയ്തുകൊണ്ടിരുന്ന സംഘത്തിന്റെ മറ്റു അംഗങ്ങളും പിന്തുണക്കാരും നാസി പീപ്പിൾസ് ( Volksgerichtshof ) കോടതിയിൽ വിചാരണ നേരിടുകയുണ്ടായി. ഇവരിൽ പലർക്കും വധശിക്ഷയോ ജയിൽ ശിക്ഷയോ അനുഭവിക്കേണ്ടിവന്നു.
ഇതും കാണുക
[തിരുത്തുക]- നിക്കോളാസ് ഗ്രോസ്
- ജോർജ് ഹഫ്നർ
- ജെർഹാർഡ് ഹിർഷ്ഫെൽഡർ
- ജോസഫ് കുഗ്ലർ
- ഹെർമൻ ലാംഗെ
- കാൾ ലീസ്നർ
- ബേൺഹാർഡ് ലിച്ചൻബർഗ്
- റൂപർട്ട് മേയർ
- Eduard Muller
- Johannes Prassek
- Unsere Besten ("Our Best") – 100+ great Germans
- Swing kids
- Helmuth Hübener
അവലംബങ്ങൾ
[തിരുത്തുക]- ↑ "1942/43: The White Rose Resistance Group". Archived from the original on 2017-10-19.
Further reading
[തിരുത്തുക]- DeVita, James The Silenced HarperCollins, 2006. Young adult novel inspired by Sophie Scholl and The White Rose. ISBN 978-0060784621
- DeVita, James The Rose of Treason, Anchorage Press Plays. Young adult play of the story of The White Rose. ISBN 978-0876024096
- Dumbach, Annette & Newborn, Jud. Sophie Scholl & The White Rose. First published as "Shattering the German Night", 1986; expanded, updated edition Oneworld Publications, 2006. ISBN 978-1851685363
- Hanser, Richard. A Noble Treason: The Revolt of the Munich Students Against Hitler. New York: G.P. Putnam's Sons, 1979. Print. ISBN 978-0399120411
- McDonough Frank, Sophie Scholl: The Real Story of the Woman Who Defied Hitler, History Press, 2009. ISBN 978-0752455112
- Sachs, Ruth Hanna. Two Interviews: Hartnagel and Wittenstein (Annotated). Ed. Denise Heap and Joyce Light. Los Angeles: Exclamation!, 2005. ISBN 978-0976718338
- Sachs, Ruth Hanna. White Rose History, Volume I: Coming Together (31 January 1933 – 30 April, 1942). Lehi, Utah: Exclamation! Publishers, 2002. ISBN 978-0971054196
- Sachs, Ruth Hanna. White Rose History, Volume II: Journey to Freedom (1 May 1942 – 12 October, 1943). Lehi, Utah: Exclamation! Publishers, 2005. ISBN 978-0976718307
- Sachs, Ruth Hanna. White Rose History, Volume III: Fighters to the Very End (13 October 1943 – 8 May, 1945). [ISBN missing]
- Sachs, Ruth Hanna. White Rose History: The Ultimate CD-ROM (1933–1945).
- Scholl, Inge. The White Rose: Munich, 1942–1943. Middletown, CT: Wesleyan University Press, 1983. ISBN 978-0819560865
- Vinke, Hermann. The Short Life of Sophie Scholl. Trans. Hedwig Pachter. New York: Harper & Row, 1984. Print. ISBN 978-0060263027
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Center for White Rose Studies – Making the White Rose relevant to the 21st century
- The White Rose Archived 2021-01-27 at the Wayback Machine.: Information, links, discussion, etc.
- Wittenstein, George. Memories of the White Rose
- WagingPeace.org Archived 2007-11-23 at the Wayback Machine., Waging Peace Article on The White Rose
- Holocaust Rescuers Bibliography with information and links to books about The White Rose and other resistance groups
- "Weiße Rose Stiftung", FJ Müller et al., 1943–2009, Weisse-Rose-Stiftung.de (in German)
- Case Study: The White Rose Archived 2009-01-19 at the Wayback Machine. by the UK's Holocaust Memorial Day, for educational and commemorative purposes
- "White Rose", United States Holocaust Memorial Museum
- BBC World Service: episode of Witness broadcast on 22 February 2013.