Jump to content

വൈകിക്കുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെയ്തുതീർക്കേണ്ട ഏതെങ്കിലും കാര്യം പിന്നീടത്തേക്ക് നീട്ടിവെക്കുന്നതാണ് മാറ്റിവെക്കുക എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. [1] കൂടുതൽ സൗകര്യത്തിനും സന്തോഷം നേടുന്നതിനും വേണ്ടി അത്യാവശ്യമായ കാര്യങ്ങൾ ചെയ്ത ശേഷം പിന്നീടത്തേക്ക് നീട്ടിവെക്കുന്നു.ചെയ്തു തീർക്കാനുള്ള സമയം അവസാനിക്കുന്നത് വരെ ഇത് ചിലപ്പോൾ നീളാം.സാധാരണയായി ചില വ്യക്തികൾ വ്യക്തിപരവും (കൂട്ടുകാരി/കൂട്ടുകാരനുമായുള്ള പ്രശ്നങ്ങൾ, സമ്മർദങ്ങൾ,) ആരോഗ്യപരവും ( ഡോക്ടറെയോ പല്ലുരോഗ വിദഗ്ദ്ധനെയോ കാണൽ) അക്കാദമികം തുടങ്ങിയ ( റിപ്പോർട്ട് പൂർത്തിയാക്കൽ) പല കാര്യങ്ങളും മാറ്റിവെക്കാറുണ്ട്. ഈ പ്രവണത പിന്നീട് ചിലപ്പോൾ വിഷാദത്തിനും, ആത്മസന്ദേഹം, കുറ്റബോധത്തിനുമെല്ലാം കാരണമാകും

അധികവായനക്ക്

[തിരുത്തുക]
Procrastination
  • Steel, Piers (2010). The Procrastination Equation: How to Stop Putting Things Off and Start Getting Stuff Done. New York: HarperCollins. ISBN 978-0061703621
  • Johnson, Juliet McEwen, The 9 Reasons People Procrastinate with Social Media
  • Jane B. Burka; Lenora M. Yuen (2008). Procrastination: Why You Do It, What to Do About It Now. Da Capo Lifelong Books. p. 336. ISBN 978-0738211701.
  • We're Sorry This Is Late ... We Really Meant To Post It Sooner: Research Into Procrastination Shows Surprising Findings; Gregory Harris; ScienceDaily.com; Jan. 10, 2007 (their source Archived 2016-03-04 at the Wayback Machine.)
  • Why We Procrastinate And How To Stop; ScienceDaily.com; Jan. 12, 2009
  • Perry, John (2012). The Art of Procrastination: A Guide to Effective Dawdling, Lollygagging and Postponing. New York: Workman. ISBN 978-0761171676
Impulse control
Motivation

അവലംബം

[തിരുത്തുക]
  1. Olpin and Hesson, 2013

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
വൈകിക്കുക എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=വൈകിക്കുക&oldid=4142014" എന്ന താളിൽനിന്ന് ശേഖരിച്ചത്