വേൾഡ്സ്പേസ്
Jump to navigation
Jump to search
![]() | |
വ്യവസായം | Broadcasting - Radio |
---|---|
സ്ഥാപിതം | 1990 |
ആസ്ഥാനം | Silver Spring, Maryland, U.S. |
പ്രധാന വ്യക്തി | Noah A. Samara, Chairman & CEO |
ഉത്പന്നം | Satellite Radio |
വരുമാനം | ![]() |
![]() | |
Number of employees | 40 (2009) |
ഒരു ഉപഗ്രഹവാർത്താവിനിമയ റേഡിയോ സ്ഥാപനമായിരുന്നു വേൾഡ്സ്പേസ്. 2008-ൽ വേൾഡ്സ്പേസ് എന്ന ഈ സ്ഥാപനം ആഗോളമാന്ദ്യത്തെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു.[2] ഏ.ആർ. റഹ്മാനായിരുന്നു കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ. ആർ.എം. റേഡിയോ എന്ന മലയാളം ചാനൽ ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ ചാനലുകൾ പ്രക്ഷേപണം ചെയ്തിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ വാർത്തകളും സംഗീതവുമായിരുന്നു കൂടുതലായും സംപ്രേഷണം ചെയ്തിരുന്നത്. ചാനലുകൾ ഏറിയ പങ്കും വാർഷിക ഫീസ് ഈടാക്കിയായിരുന്നു ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്.
അവലംബം[തിരുത്തുക]