വേല മനസ്സിലിരിക്കട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേല മനസ്സിലിരിക്കട്ടെ
Cover
പുറംചട്ട
കർത്താവ്വേളൂർ കൃഷ്ണൻകുട്ടി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻനാഷണൽ ബുക്ക്സ്
ഏടുകൾ75

വേളൂർ കൃഷ്ണൻകുട്ടി രചിച്ച ഹാസ്യസാഹിത്യ ഗ്രന്ഥമാണ് വേല മനസ്സിലിരിക്കട്ടെ. 1974-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

പതിനാലു ചെറുകഥകളുടെ സമാഹാരമാണിത് [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേല_മനസ്സിലിരിക്കട്ടെ&oldid=1381250" എന്ന താളിൽനിന്ന് ശേഖരിച്ചത്