വേലവരവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാവുകളിൽ നടന്നു വരുന്ന ആഘോഷമാണ് വേലവരവ്. 'ചെറുമക്കൾ ' എന്ന് വിളിക്കുന്ന വേട്ടുവൻ, പുലയൻ., കണക്കൻ, പറയൻ തുടങ്ങിയവരുടേതാണ് വേല. കാളകളി, കുടകളി, മുടിയാട്ടം, തിറ, കളം, തുടങ്ങിയ അനവധി നാടോടി ജീവിതാവിഷ്കാരങ്ങൾ വേലകാലത്തുണ്ട്‌.

"https://ml.wikipedia.org/w/index.php?title=വേലവരവ്&oldid=3278149" എന്ന താളിൽനിന്ന് ശേഖരിച്ചത്