Jump to content

വേദകഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേദകഥകൾ 5 വാല്യങ്ങൾ
കർത്താവ്തുളസി കോട്ടുക്കൽ
പുറംചട്ട സൃഷ്ടാവ്ഭാസി ദീപ്തി കമ്പയിൻസ്
രാജ്യംഭാരതം
ഭാഷമലയാളം
പ്രസാധകർഹരിശ്രീ ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
ആഗസ്റ്റ് 1992
മാധ്യമംഅച്ചടി


വേദകഥകൾ എന്ന ഈ പുസ്തകത്തിന്റെ കർത്താവ് തുളസി കോട്ടുക്കൽ ആണ്.

വേദങ്ങളിലും മറ്റനേകം ഗ്രന്ഥങ്ങളിലും ഉള്ള കഥകളാണ് ഗദ്യ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്നത്.

ഈ പുസ്തകത്തിന് അഞ്ചു വാല്യങ്ങളുണ്ട്.

"https://ml.wikipedia.org/w/index.php?title=വേദകഥകൾ&oldid=2519494" എന്ന താളിൽനിന്ന് ശേഖരിച്ചത്