വിരരൂപ പരിശോഷിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെർമിഫോം അപ്പന്റിക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിരരൂപ പരിശോഷിക
വൻകുടലിന്റെ ചിത്രം
ചുവന്ന നിറത്തിലുള്ളത് വിരരൂപ പരിശോഷിക
സീക്കത്തിലെ ധനികളും വിരരൂപ പരിശോഷികയും (അപ്ന്റിക്സിനെ vermiform process എന്ന് വലതുഭാഗത്ത് താഴെ അടയാളപ്പെടുത്തിയിരിക്കുന്നു.)
ലാറ്റിൻ Appendix vermiformis
ഗ്രെയുടെ subject #249 1178
രീതി ദഹനേന്ദ്രിയ വ്യൂഹം
ശുദ്ധരക്തധമനി അപന്റിക്കുലർ ധമനി
ധമനി അപന്റിക്കുലർ സിര
ഭ്രൂണശാസ്ത്രം Midgut
കണ്ണികൾ അപന്റിക്സ്


അപ്പന്റിക്സ്, സീക്കൽ അപ്പന്റിക്സ്, വെർമിക്സ് എന്നൊക്കെ അറിയപ്പെടുന്ന ഒരു അവയവമാണ് വിരരൂപ പരിശോഷിക. സീക്കത്തിൽ വന്നുചേരുന്ന ഒരു അറ്റം അടഞ്ഞ കുഴൽ പോലെയുള്ള ഒരു അവയവമാണിത്.

രൂപവും വലിപ്പവും[തിരുത്തുക]

ശരാശരി 11 സെ.മീറ്റർ നീളം വരുന്ന 8-11 സെ.മീ വ്യാസമുള്ള ഒരറ്റം അടഞ്ഞ പൊള്ളയായ കുഴലാണ്. എന്നാൽ 2 സെ.മീ മുതൽ 20 സെ.മീ വലിപ്പം വരെ കാണാറുണ്ട്. ചെറുകുടലും വങ്കുടലും ചേരുന്നിടത്ത് വങ്കുടലിന്റെ ഭാഗമായ സീക്കത്തിൽ വന്നു ചേരുന്നു. വയറിന്റെ വലതുഭാഗത്ത് താഴെയായി ശ്രാണീഫലകത്തിന് അടിത്തായി കാണുന്നു. ഇതിന്റെ സ്ഥാനം വയരിനു പുറത്ത് മാക് ബേണീസ് പോയന്റ് എന്ന് അറിയുന്നു.

രോഗം[തിരുത്തുക]

വെർമിഫോം അപ്പന്റിക്സിനെ ബാധിക്കുന്ന ഒരു രോഗമാണ് അപ്പെൻഡിസൈറ്റിസ്.


അവലംബം[തിരുത്തുക]

  • പേജ്67, All about human body - Addone Publishing group
  • "The vestigiality of the human vermiform appendix: A Modern Reappraisal"—evolutionary biology argument that the appendix is vestigial
  • Appendix May Actually Have a Purpose—2007 WebMD article
  • Smith, H.F.; R.E. Fisher, M.L. Everett, A.D. Thomas, R. Randal Bollinger, and W. Parker (October 2009). "Comparative anatomy and phylogenetic distribution of the mammalian *cecal appendix". Journal of Evolutionary Biology 22 (10): 1984–99. doi:10.1111/j.1420-9101.2009.01809.x. ISSN 1420-9101. PMID 19678866.
  • Cho, Jinny. "Scientists refute Darwin's theory on appendix". The Chronicle (Duke University), August 27, 2009. (News article on the above journal article.)
  • http://www.scientificamerican.com/article.cfm?id=what-is-the-function-of-t
"https://ml.wikipedia.org/w/index.php?title=വിരരൂപ_പരിശോഷിക&oldid=3754490" എന്ന താളിൽനിന്ന് ശേഖരിച്ചത്