Jump to content

വെള്ളവാലൻ കടൽ പരുന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ള വാലന് കടല് പരുന്തു്
In captivity
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. albicilla
Binomial name
Haliaeetus albicilla
(Linnaeus, 1758)
Light Green: nesting area
Blue: wintering area
Dark Green: all-year
Synonyms

Falco albicilla Linnaeus, 1758
Haliaeetus albicilla albicilla
Haliaeetus albicilla groenlandicus

വെള്ള വാലൻ കടൽ പരുന്തിന്റെ ഇംഗ്ലീഷിലെ പേർ Sea Eagle, Erne, White-tailed Sea-eagleഎന്നൊക്കെയും ആണ്. ഇതൊരു വലിയ ഇരപിടിയനാണ്.

വിവരണം

[തിരുത്തുക]
സ്കോട്ട്ലന്റിലാണ്

. ഗ്രീന്ലന്റിലാണ് ചിറകിന്റെ വലിപ്പം 2.53മീ വലിപ്പമുള്ള പീടയെ രേഖപ്പെടുത്തിയിട്ടുള്ളത്. [4][5]

വലിയ തലയും കൊക്കുമുണ്ട്. മുതിർന്നവയ്ക്ക് ചാര നിരം കലർന്ന തവിട്ടു നിറമാണ്. മങ്ങിയ നിറമാണ് തലയ്ക്കും കഴുത്തിനും. കറുത്ത പറക്കൽ ചിറകുകളുണ്ട്. പെട്ടെന്ന് തിരിച്ചറിയാവുന്ന വെളുത്ത വാലുകളും. തൂവലില്ലാത്ത എല്ലാ ഭാഗവും മഞ്ഞയാണ്, കൊക്കും കാലും. 25 വര്ഷം വരെ ജീവിച്ചിരുന്ന പക്ഷികളുമുണ്ട്.[6] 21 years being the average.[7]

അവലംബം

[തിരുത്തുക]
  1. IUCN redlist.
  2. 2.0 2.1 Raptors of the World. Lo ndon: Christopher Helm. 2001. ISBN 0-7136-8026-1. {{cite book}}: Unknown parameter |authors= ignored (help)
  3. National Geographic Field Guide To The Birds Of North America, 4th Edition. Washington, D.C.: National Geographic. 2002. ISBN 978-0792268772.
  4. Wood, Gerald (1983). The Guinness Book of Animal Facts and Feats. ISBN 978-0-85112-235-9.
  5. World's Largest White-tailed Eagle Archived 2013-12-03 at the Wayback Machine. (2011).
  6. "Merikotkien määrä lisääntyy". MTV3.fi. Retrieved 2011-05-30.
  7. The Nature of Scotland, p. 49.
"https://ml.wikipedia.org/w/index.php?title=വെള്ളവാലൻ_കടൽ_പരുന്ത്&oldid=4087354" എന്ന താളിൽനിന്ന് ശേഖരിച്ചത്