Jump to content

വെള്ളരി മാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കണ്ടുവരുന്ന ഒരിനം മാവ് .ഇതിലെ മാങ്ങ സാധാരണയായി അച്ചാറുണ്ടാക്കാനും കറികൾക്കുമാണ്.ഉപയോഗിക്കുന്നത് .പഴുത്ത മാങ്ങയിൽ പുഴുവിന്റെ ഉപദ്രവം കൂടുതലാണ് .ചെറിയ വൃക്ഷമായിരിക്കുമ്പോൾ തന്നെ ഇത്തരം മാവ് കായ്ച്ചു തുടങ്ങും


വെള്ളരി മാവ്
വെള്ളരി മാങ്ങ
"https://ml.wikipedia.org/w/index.php?title=വെള്ളരി_മാവ്&oldid=2444279" എന്ന താളിൽനിന്ന് ശേഖരിച്ചത്