വെള്ളരിമേട് വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് വെള്ളരിമേട് വെള്ളച്ചാട്ടം. നെല്ലിയാമ്പതി മലനിരകളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. കൊല്ലങ്കോട് നിന്ന് 6.6 കി.മി ദൂരത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് വെള്ളരിമേട്.