വെബ് ഹോസ്റ്റിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇൻറർ നെറ്റിൽ ഒരു വെബ് സൈറ്റിന് ആവശ്യമായ ഫയലുകൾ സൂക്ഷിക്കുന്നതിനെയാണ് വെബ് ഹോസ്റ്റിഠഗ് എന്നു പറയുന്നത്. ഒരു വെബ് സൈറ്റ് നാം തിരയുമ്പോൾ യഥാർത്ഥത്തിൽ നമ്മുടെ വെബ് ബ്രൗസർ ഈ ഫയലുകളെയാണ് കൊണ്ടുവന്നുതരുന്നത്.

"https://ml.wikipedia.org/w/index.php?title=വെബ്_ഹോസ്റ്റിങ്ങ്&oldid=1964445" എന്ന താളിൽനിന്നു ശേഖരിച്ചത്