വെട്ടഴിവു
ദൃശ്യരൂപം
സർക്കാർ തരിശുസ്ഥലങ്ങൾ നിലമായിട്ടോ പുരയിടമായിട്ടോ വെട്ടിത്തെളിക്കുന്നതിനു അപേക്ഷനൽകിയതിനുശേഷം ആ ഭാഗം തെളിച്ചു നിലമായിട്ടോ,പുരയിടമായിട്ടോ മാറ്റിയശേഷം ചെലവായ തുക ബോധിപ്പിച്ചു പാട്ടം നിശ്ചയിച്ചു നൽകുന്ന രീതിയാണ്. വസ്തുവിന്റെ അവസ്ഥ മനസ്സിലാക്കി മൊത്തം ചിലവിൽ നിന്നു ഒരു ഭാഗം നീക്കിയ ശേഷമാണ് പാട്ടം നിശ്ചയിക്കുക. ഇതിനെ കരിക്കൂറുപാട്ടം (കരിക്കൂറുതള്ളൽ) എന്ന പേരിലും കുടിയാന്മാർക്കു നൽകും.