ഉള്ളടക്കത്തിലേക്ക് പോവുക

വെങ്കലം പിടിപ്പിച്ച ചിരട്ട കരകൗശല ഉൽ‌പ്പന്നങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ തനതായ കരകൌശല ഉൽപന്നങ്ങളിലൊന്നാണ് വെങ്കലം പിടിപ്പിച്ച ചിരട്ട കരകൌശല ഉൽ‌പ്പന്നങ്ങൾ. വെങ്കലവും ചിരട്ടയും ഉപയോഗിച്ചു കൊണ്ട് നിർമ്മിക്കുന്ന ഒരു പരമ്പരാഗത കരകൌശല ഇനമാണ് ഇത്. അന്താരഷ്ട്ര അംഗീകാരം നേടിയ കരകൌശലോൽപന്നം കൂടിയാണ് ഇത്. ലോക വ്യാപാര സംഘടനയുടെ (WTO) ഭൂപ്രദേശ സൂചനാ അംഗീകാരം ലഭിച്ച ഉൽപന്നങ്ങളിൽ വെങ്കലം പിടിപ്പിച്ച ചിരട്ട കരകൌശല ഉൽ‌പ്പന്നങ്ങളും ഉൾപ്പെടുന്നു.[1]

അവലംബം

[തിരുത്തുക]