Jump to content

വൃക്ഷാന്തരസഞ്ചാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൃക്ഷങ്ങളിലൂടെയുള്ള മൃഗങ്ങളുടെ സഞ്ചാരമാണ് ആബെറിയൽ ലോകൊമോഷൻ (Arboreal locomotion).വൃക്ഷങ്ങൾ ഉള്ള ആവാസവ്യവസ്ഥകളിൽ അതില്ലൂടെ നീങ്ങത്തക്കവണ്ണം ജീവികൾ പരിണമിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=വൃക്ഷാന്തരസഞ്ചാരം&oldid=3649157" എന്ന താളിൽനിന്ന് ശേഖരിച്ചത്