ഉള്ളടക്കത്തിലേക്ക് പോവുക

വു ചൈനീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വു ചൈനീസ് Wu
吳語/吴语
ngu1 ngiu1
Wu (Wú Yǔ) written in Chinese characters
ഉത്ഭവിച്ച ദേശംChina and overseas communities with origins from Shanghai, Jiangsu or Zhejiang
ഭൂപ്രദേശംCity of Shanghai, Zhejiang, southeastern Jiangsu, parts of Anhui and Jiangxi provinces
സംസാരിക്കുന്ന നരവംശംWu peoples (Han Chinese)
മാതൃഭാഷയായി സംസാരിക്കുന്നവർ
80 million (2007)[1]
Sino-Tibetan
ഭാഷാഭേദങ്ങൾ
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-3wuu
ഗ്ലോട്ടോലോഗ്wuch1236[2]
ഭാഷാമണ്ഡലം
(ലിംഗ്വാസ്ഫിയർ)
79-AAA-d
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.
വു ചൈനീസ്
Simplified Chinese吴语
Traditional Chinese吳語

ഷാങ്ഹായ് നഗരം, സെജിയാങ് പ്രവിശ്യ, ജിയാങ്സു പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്ന ഭാഷയാണ് വു ചൈനീസ് (Wu Shanghainese: IPA: [ɦu˨˨ ɲy˦˦], Suzhou dialect: IPA: [ɦəu˨˨ ɲy˦˦], Wuxi dialect: IPA: [ŋ˨˨˧ nʲy˨˨]) ഭാഷാശാസ്ത്രപരമായി സാമ്യതകളുള്ള ഭാഷകളുടെ കൂട്ടമാണിത്.

അവലംബം

[തിരുത്തുക]
  1. Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Wu Chinese". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
"https://ml.wikipedia.org/w/index.php?title=വു_ചൈനീസ്&oldid=2845242" എന്ന താളിൽനിന്ന് ശേഖരിച്ചത്