വുമൺ അറ്റ് വാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുദ്ധത്തിന് പോകുന്ന സ്ത്രീ
സംവിധാനംബെനെഡിക്റ്റ് എർലിങ്സ്സൺ
നിർമ്മാണംമരിയാന്ന് സ്ലോട്ട്, ബെനെഡിക്റ്റ് എർലിങ്സ്സൺ, കറൈൻ ലെബ്ലാങ്
രചനഒലാഫുർ എഗിൽസ്സൺ, ബെനെഡിക്റ്റ് എർലിങ്സ്സൺ
അഭിനേതാക്കൾഹാൽദോറ ഗേർഹാർദ്സ്ഡോട്ടിർ, യൊഹാൻ സിഗുർദാർസ്സൺ, യുവാൻ കാമില്ലോ റോമൻ എസ്റ്റ്രാദ
സംഗീതംഡാവിദ് ജോൻസ്സൺ
ഛായാഗ്രഹണംബെർഗ്സ്റ്റെയ്ൻ ബ്ജോർഗുൾഫ്സ്സൺ
ചിത്രസംയോജനംഡാവിദ് കോർണോ
റിലീസിങ് തീയതി2018
രാജ്യംഐസ്‌ലാന്റ്, ഫ്രാൻസ്, യുക്രൈൻ
ഭാഷഐസ്‌ലാന്റിക്ക്
സമയദൈർഘ്യം101 മിനിട്ട്

2018 കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഒരു ഐസ്‌ലാന്റിക്ക് ചലചിത്രമാണ് Kona fer í stríð (യുദ്ധത്തിന് പോകുന്ന സ്ത്രീ / Woman at War).[1]

കഥാസംഗ്രഹം[തിരുത്തുക]

കോയർ കണ്ടക്റ്ററായ ഹല്ല ബഹുരാഷ്ട്ര കമ്പനികളുടെ വൈദ്യുതിത്തൂണുകൾ രഹസ്യമായി തകർക്കുന്ന ഒരു പ്രകൃതിസംരക്ഷണ സംഘത്തിലെ അംഗമാണ്. പണ്ടെപ്പോഴോ ഒരു കുട്ടിയെ ദത്തെടുക്കാൻ അവർ അപേക്ഷിച്ചിരുന്നു. ആ അപേക്ഷ അപ്രതീക്ഷിതമായി അംഗീകരിക്കപ്പെടുമ്പോൾ തന്റെ രാഷ്ട്രീയവും കുടുമ്പവും ഒത്തുകൊണ്ടുപോകാൻ ഹല്ല പരിശ്രമിക്കുന്നു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വുമൺ_അറ്റ്_വാർ&oldid=3965717" എന്ന താളിൽനിന്ന് ശേഖരിച്ചത്