വി. സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി. സുകുമാരൻ

മലയാള എഴുത്തുകാരനും അധ്യാപകനുമാണ് വി. സുകുമാരൻ. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം 2015 ൽ ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

കൃതികൾ[തിരുത്തുക]

 • വഴിയിൽ എറിഞ്ഞ ഓലചൂട്ടുകൾ
 • നഷ്ടപ്പെട്ട നാവ് തിരിച്ചു പിടിക്കാൻ
 • അക്ഷരം ആശയം കലാപം
 • സ്ത്രീ എഴുത്തും വിമോചനവും
 • മംഗ്ലീഷ് റ്റു ഇംഗ്ലീഷ്
 • റൊമാൻസ് ഓഫ് വേഡ്‌സ്
 • സുന്ദര സങ്കൽപ വൃന്ദാവനങ്ങൾ
 • ഹൗ ടു ഫാൾ ഇൻ ലവ് വിത്ത് ഇംഗ്ലീഷ്
 • പുതിയ ബിലാത്തിവിശേഷം

പുരസ്കാരങ്ങൾ[തിരുത്തുക]

 • സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം (2015)[1]
 • തായാട്ട് അവാർഡ്

അവലംബം[തിരുത്തുക]

 1. http://archive.is/4Bcrb
"https://ml.wikipedia.org/w/index.php?title=വി._സുകുമാരൻ&oldid=2517490" എന്ന താളിൽനിന്ന് ശേഖരിച്ചത്