Jump to content

വി.ഡി. കൃഷ്ണൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.ഡി. കൃഷ്ണൻ നമ്പ്യാർ
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)താവളമില്ലാത്തവർ
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം[1], എം.എൻ. സത്യാർഥി പുരസ്‌കാരം[2][3]

വി.ഡി.കൃഷ്ണൻ നമ്പ്യാർ വിവർത്തനസാഹിത്യരംഗത്ത് പ്രസിദ്ധനായ മലയാള സാഹിത്യകാരനാണ്. തിരുവല്ലയാണ് സ്വദേശം. പാലക്കാട് ജില്ലയിലെ ചിറ്റൂർ ഗവണ്മെന്റ് കോളജിന്റെ പ്രിൻസിപ്പളായി വിരമിച്ചു. .

കൃതികൾ

[തിരുത്തുക]

33 കൃതികൾ മലയാളത്തിലും 10 എണ്ണം ഹിന്ദിയിലും പ്രസിദ്ധീകരിച്ചു. ഭീഷ്മ സാഹ്നി, ബിമൽ മിത്ര, കമലേശ്വർ എന്നിവരെഉടെ കൃതികൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 1,500-ഓളം ചെറുകഥകളും ഇദ്ദേഹം തർജ്ജമ ചെയ്തിട്ടുണ്ടത്രേ. അജീത് കൗർ എന്ന എഴുത്തുകാരിയുടെ ആത്മകഥയുടെ ആദ്യഭാഗമായ ഖാനാബദോശ് ഇദ്ദേഹം താവളമില്ലാത്തവർ എന്ന പേരിലും; രണ്ടാം ഭാഗം കുപ്പത്തൊട്ടി എന്നപേരിലും മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. [4]

  • താവളമില്ലാത്തവർ (അജീത് കൗർ)
  • കുപ്പത്തൊട്ടി (അജീത് കൗർ)
  • വളരേ താമസിച്ചുപോയി (അലീം മസ്രൂർ)

പുരസ്കാരങ്ങൾ

[തിരുത്തുക]

വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി അവാർഡും[5] നേടിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://www.keralasahityaakademi.org/ml_aw9.htm
  2. http://www.mathrubhumi.com/pathanamthitta/news/1025626-local_news-Thiruvalla-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B2%E0%B5%8D%E0%B4%B2.html[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.thehindu.com/todays-paper/tp-national/tp-kerala/article2143754.ece
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-11.
  5. http://www.keralasahityaakademi.org/ml_aw9.htm
"https://ml.wikipedia.org/w/index.php?title=വി.ഡി._കൃഷ്ണൻ_നമ്പ്യാർ&oldid=3799997" എന്ന താളിൽനിന്ന് ശേഖരിച്ചത്