മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി, ആറ്റുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിശുദ്ധ ബർസൗമാസ് ഓർത്തഡൊക്സ് ദേവാലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ ആറ്റുവയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി.

ചരിത്രം[തിരുത്തുക]

ഈ ദേവാലയം 1912-ൽ സഥാപിതമായി. മലങ്കര ഓർത്തഡോക്സ് സഭയിലെ ചെങ്ങന്നൂർ ഭദ്രാസനത്തിൽ മാർ ബർസൗമയുടെ നാമത്തിൽ സഥാപിതമായ പ്രഥമ ദേവാലയമാണിത്. ആറ്റുവ ഗ്രാമത്തിലും ചുറ്റുപാടും താമസിച്ചിരുന്ന മുപ്പതിൽപ്പ‌രം വരുന്ന സഭാ വിശ്വാസികളായിരുന്നു ഈ ദേവാലയത്തിനു തുടക്കമിട്ടത്.