വിവിപ്പരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചക്ക, നിലകടല, അവോക്കാഡോ, ശീതകാല പച്ചക്കറിയായ ചൌ ചൌ, കണ്ടൽ ചെടി തുടങ്ങിയവ മരങ്ങളിലെ ഫലങ്ങളിലിരുന്ന് കൊണ്ട്തൈകൾ മുളയ്ക്കുന്നു. ഇവിടെ എല്ലാ ഫലങ്ങളും കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോൾ കണ്ടൽ ചെടികളുടെ കാര്യത്തിൽ വിവിപ്പരി എന്ന പ്രതിഭാസം വളരെ പ്രയോജന പ്രദമാകുന്നു.

"https://ml.wikipedia.org/w/index.php?title=വിവിപ്പരി&oldid=3008962" എന്ന താളിൽനിന്ന് ശേഖരിച്ചത്