വിവര തത്വശാസ്ത്രം
ദൃശ്യരൂപം
കമ്പ്യൂട്ടർ ശാസ്ത്രവും വിവരശാസ്ത്രവും വിവരസാങ്കേതിക വിദ്യയും തത്ത്വശാസ്ത്രവും പരസ്പരം കൂടിച്ചേരുമ്പോൾ ഉയരുന്ന മാനസിക സങ്കൽപങ്ങളെയോ ആശയങ്ങളെയോ കുറിച്ചുള്ള ഗവേഷണപഠനമാണ് വിവര തത്ത്വശാസ്ത്രം (philosophy of information (PI)
ചരിത്രം
[തിരുത്തുക]വിവര തത്ത്വശാസ്ത്രം കൃത്രിമബുദ്ധി, വിവരത്തിന്റെ യുക്തി, സൈബർനെറ്റിക്സ്, സാമൂഹ്യസിദ്ധാന്തം, സന്മാർഗ്ഗശാസ്ത്രം, ഭാഷാപഠനം, വിവരപഠനം എന്നിവയിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.
വിവരത്തിന്റെ യുക്തി
സൈബർനെറ്റിക്സ്
ഭാഷാപഠനവും വിവരപഠനവും