Jump to content

വിളക്കുപാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ഷേത്രങ്ങളിൽ വിളക്കുവെയ്ക്കുന്നതിനായി ദേവസ്വം വസ്തുക്കൾ കുടിയാന്മാരെ പാട്ടത്തിനു വസ്തു ഏൽപ്പിക്കുന്നതാണിത്.സർക്കാർ തന്നെ വിളക്കുവയ്പ് നടത്തുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=വിളക്കുപാട്ടം&oldid=3341419" എന്ന താളിൽനിന്ന് ശേഖരിച്ചത്