വില്വമംഗലം സ്വാമിയാർ
കേരള സംസ്കൃതസാഹിത്യ നഭസ്സിലെ പ്രധാനിയായിരുന്നു വില്വമംഗലം സ്വാമിയാർ. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹത്തിനു ശ്രീക്ഷ്ണ ലീലാശുകൻ എന്നു കൂടി നാമമുണ്ട്. ശങ്കരഭഗവൽ പാദർ, നാരായണഭട്ടപാദർ, വില്വമംഗലം സ്വാമിയാർ എന്നീ മൂന്നു വ്യക്തികളാണ് കേരള സാഹിത്യ പരമോശ്ചതയെ അവരുടെ വാഗ്‌മയം കൊണ്ട് പ്രശസ്തമായ രീതിയിൽ അവതരിപ്പിച്ചിരുന്നത്[1].
ചേർത്തല കാർത്യായനി ക്ഷേത്രം, [2] തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം [3] എന്നിവ സ്ഥാപിച്ചത് വില്വമംഗലം സ്വാമിയാർ ആണെന്ന് കരുതപ്പെടുന്നു.
അവലംബം[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശ്രീകൃഷ്ണകർണ്ണാമൃതം എന്ന താളിലുണ്ട്.
- ↑ ullur , kerala saahitya charitram volume 2 p 432
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-06-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-23.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-23.