വില്ല മർലിയ
ദൃശ്യരൂപം
Villa Reale di Marlia | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Italian Renaissance, Baroque, Neoclassical |
നഗരം | Capannori, Province of Lucca, Tuscany |
രാജ്യം | ഇറ്റലി |
നിർദ്ദേശാങ്കം | 43°53′47″N 10°32′55″E / 43.8964°N 10.5485°E |
നിർമ്മാണം ആരംഭിച്ച ദിവസം | 15th-century |
പദ്ധതി അവസാനിച്ച ദിവസം | 19th-century |
വില്ല മർലിയ' അല്ലെങ്കിൽ വില്ല റീയൽ ദി മർലിയ നവോത്ഥാനകാലത്തിനു ശേഷം പണികഴിപ്പിച്ച കൊട്ടാരമോ അല്ലെങ്കിൽ ഒരു വില്ലയോ ആണ്. പ്രസിദ്ധിയാർജ്ജിച്ച തോട്ടങ്ങളും അടുത്തുള്ള വില്ലകളും നക്ഷത്രബംഗ്ലാവും ഇതിന്റെ എസ്റ്റേറ്റ് കോംപൗണ്ടിൽ ഉൾപ്പെടുന്നു. ഇറ്റലിയുടെ വടക്കൻ ടസ്കാനി പ്രദേശത്ത് ഫ്ലോറൻസിന് പടിഞ്ഞാറായി ലുക്ക പ്രവിശ്യയിലെ, കപ്പനോരിയിലാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. [1]
ഇതും കാണുക
[തിരുത്തുക]- Garden à la française — Baroque gardens.
- English garden — Landscape garden
- French landscape garden — of the late 18th and early 19th century centuries.
അവലംബം
[തിരുത്തുക]- ↑ Cultura.toscana.it; "villa_reale_marlia" Archived July 9, 2013, at the Wayback Machine. . accessed 8.28.2012
ഉറവിടങ്ങൾ
[തിരുത്തുക]- E. REPETTI, Dizionario geografico fisico storico della Toscana, Firenze, coi tipi Allegrini e Mazzoni, 1839, vol. 3, p. 82. SBNOPAC-IMSSDB-IMSSI.
- BELLI BARSALI, Ville e committenti dello Stato di Lucca, Lucca, M. Pacini Fazzi, 1980, pp. 496–499. SBNOPAC-IMSSDB-IMSS
- Il Principato napoleonico dei Baciocchi (1805-1814) riforma dello Stato e societ‡, Lucca, 1984, pp. 465–507. SBNOPAC-IMSSDB-IMSS
- C. CRESTI, Civilt‡ delle ville Toscane, Udine, Magnus Edizioni, 1993, pp. 392–397. SBNOPAC-IMSSDB-IMSS
- M. VANNUCCHI (A CURA DI), Architetture nel verde: le ville gentilizie lucchesi ed il loro territorio, Lucca, M. Pacini Fazzi, 2000. SBNOPAC-IMSSDB-IMSS
- M. POZZANA, I giardini di Firenze e della Toscana. Guida completa, Firenze, Giunti, 2001, pp. 124–129. SBNOPAC-IMSSDB-IMSS
- Giardini e ville di Toscana, Milano-Firenze, Touring Club Italiano - Regione Toscana, 2003, pp. 94–95. SBNOPAC-IMSSDB-IMSSI Musei della Toscana, Milano-Firenze, Touring Club Italiano - Regione Toscana, 2004, p. 86.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Villa Reale di Marlia - Gardens/Landscape Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Villa Reale (Marlia) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Brunelleschi.imss.fi: Villa Reale di Marlia — info + links (English).
- Cultura.toscana.it; official "Villa Reale Marlia" and gardens website — (English + Italian).