വില്യം ഹികീ
വില്യം ഹികീ | |
---|---|
പ്രമാണം:William Hickey.jpg | |
ജനനം | വില്യം എഡ്വേർഡ് ഹിക്കി സെപ്റ്റംബർ 19, 1927 ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, യു.എസ്. |
മരണം | ജൂൺ 29, 1997 ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, യു.എസ്. | (പ്രായം 69)
തൊഴിൽ | നടൻ |
സജീവ കാലം | 1938–1997 |
ഉയരം | 5 അടി (1.524000 മീ)* |
വില്യം എഡ്വേർഡ് ഹിക്കി (ജീവിതകാലം: സെപ്റ്റംബർ 19, 1927 - ജൂൺ 29, 1997) ഒരു അമേരിക്കൻ ചലച്ചിത്ര നടനായിരുന്നു. ജോൺ ഹസ്റ്റൺ സംവിധാനം ചെയ്ത പ്രിസിസ് ഹോണർ (1985) എന്ന ചിത്രത്തിലെ അക്കാദമി പുരസ്കാര നാമനിർദ്ദേശം ലഭിച്ച ഡോൺ കൊറാഡോ പ്രിസി എന്ന കഥാപാത്രം, നാഷണൽ ലാംപൂൺസ് ക്രിസ്മസ് വെക്കേഷൻ (1989) എന്ന ചിത്രത്തിലെ അങ്കിൾ ലൂയിസ്, ടിം ബർട്ടന്റെ ദി നൈറ്റ്മേർ ബിഫോൽ ക്രിസ്മസിലെ (1993) ഡോ. ഫിങ്ക്‌ലെസ്‌റ്റൈൻ എന്ന കഥാപാത്രത്തിനു നൽകിയ ശബ്ദം എന്നിവയുടെ പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്.
ആദ്യകാല ജീവിതം
[തിരുത്തുക]ഐറിഷ് വംശജരായ എഡ്വേർഡ്, നോറ ഹിക്കി ദമ്പതികളുടെ മകനായി ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് ഹിക്കി ജനിച്ചത്.[1] അദ്ദേഹത്തിന് ഡൊറോത്തി ഫിൻ എന്ന പേരിൽ ഒരു മൂത്ത സഹോദരി കൂടിയുണ്ടായിരുന്നു,. 1938-ൽ ഹിക്കി റേഡിയോ നാടകങ്ങളിലൂടെയാണ് ഹിക്കി അഭിനയിക്കാൻ തുടങ്ങിയത്.[2] ബ്രൂക്ലിനിലെ ഫ്ലാറ്റ്ബുഷിലും ക്വീൻസിലെ റിച്ച്മണ്ട് ഹില്ലിലുമാണ് അദ്ദേഹം വളർന്നത്.[3]
അവലംബം
[തിരുത്തുക]- ↑ William Hickey – Bucks County Playhouse roles Archived April 4, 2007, at the Wayback Machine.
- ↑ William Hickey Biography – Yahoo! Movies Archived March 9, 2007, at the Wayback Machine.
- ↑ Van Gelder, Lawrence. "William Hickey, Actor, 69, Dies; Played a Wise Old Don in Prizzi", The New York Times, July 1, 1997. Accessed March 4, 2019. "Mr. Hickey, born in Brooklyn, said his upbringing in Flatbush and in Richmond Hill, Queens, in a close Irish family helped him to understand the family loyalty of the murderous Prizzis."