വിലാസ് സാരംഗ്
നിരൂപകനും എഴുത്തുകാരനുമായ വിലാസ് സാരംഗ് കർണ്ണാടകയിലെ കർവാറിലാണ് ജനിച്ചത്.((1942-2015)പരിഭാഷാരംഗത്തും സാരംഗ് ഏറെ അറിയപ്പെട്ടിരുന്നു.ഹൈസ്ക്കൂൾ പഠനത്തിനു ശേഷം ബോംബെയിലെ എല്ഫിൻസ്റ്റൺ കോളേജിൽ പഠനം തുടർന്ന സാരംഗ് ബോംബെ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും നേടി.1971 മുതൽ 1974 വരെ അമേരിക്കയിലെ ഇൻഡ്യാനയിൽ പ്ഠനം തുടർന്ന അദ്ദേഹം ബ്രിയോൺ മിച്ചലിന്റെ മേൽനോട്ടത്തിൽ താരതമ്യ സാഹിത്യത്തിൽ രണ്ടാമത്തെ ഡോക്ടറേറ്റും നേടുകയുണ്ടായി. കുവൈറ്റിലും ഇറാഖിലും അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രവർത്തന മേഖല
[തിരുത്തുക]മറാത്തിയിലും ഇംഗ്ലീഷിലുമായി അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള സാരംഗ് 1988 മുതൽ 1991 വരെ ബോംബെ ലിറ്റററി റിവ്യൂവിന്റെ (Bombay Literary Review)എഡിറ്ററായിരുന്നു.
കൃതികൾ
[തിരുത്തുക]- Tandoor Cinders (2008)
- Women in Cages (2006) (also translated in Marathi)
- The Dinosaur Ship (2005)
- A Fair Tree of the Void (1990) (also translated in Marathi)
- Editor of the anthology "Indian English Poetry Since 1950" (1989)
- The Stylistics of Literary Translation (1988)
- A Kind of Silence (1978) (a collection of poetry)
- In the Land of Enki (also translated in Marathi and Hindi)
- Seven Critical Essays
പുറംകണ്ണികൾ
[തിരുത്തുക]- The Bilingual Modernism of Vilas Sarang, Caravan Archived 2016-04-16 at the Wayback Machine.
- Vilas Sarang: the writer you should have read to understand post-modern Indian literature
- Adil Jussawala Obituary for Sarang
- Obituary for Vilas Sarang
- Outlook Review of Women in Cages
- The Hindu review of Another Life
- Dilip Chitre on Vilas Sarang in Tehelka[പ്രവർത്തിക്കാത്ത കണ്ണി]
- Marathi Article on Enkichya Rajyaat by Vishram Gupte
- Sachin Ketkar's blog on Sarang's article on the Age of OBC
- Sachin Ketkar's blog on Sarang poetics of fiction
- Vilas Sarang's essay Perils of Nativism Archived 2016-03-04 at the Wayback Machine.
- Books Authored by Vilas Sarang
- Books that reference Vilas Sarang
- Literary Encyclopedia Article on Vilas Sarang
- Confessions of A Marathi Writer by Vilas Sarang
- The Hindu Book Review of The Women in the Cages Archived 2006-08-13 at the Wayback Machine.
- Commentary on his Marathi book Sarjanshodh aani Lihita Lekhak”
[[വർഗ്ഗം:The WikiConference India 2016 is now open for scholarship applications. Close [ഒഴിവാക്കുക] Reading Problems? Click here സഹായം വർഗ്ഗം:മറാഠി സാഹിത്യകാരന്മാർ]]