വിമലഗിരി പള്ളി, കോട്ടയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിമലഗിരി പള്ളി

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്ത്യൻ പള്ളിയാണ് കോട്ടയം നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന വിമലഗിരി പള്ളി [1]

വിമലഗിരി പള്ളി

ഗ്രോത്തിക് ഘടനയിലാണ് വിമലഗിരിപ്പള്ളി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. 1956-ൽ തറക്കല്ലിട്ട പള്ളിയുടെ നിർമ്മാണം 1964-ലാണ് പൂർത്തിയാകുന്നത്. 172 അടിയാണ് ഇതിന്റെ ഉയരം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിമലഗിരി പള്ളി - പനോരമ - വെർച്വൽ ടൂർ

"https://ml.wikipedia.org/w/index.php?title=വിമലഗിരി_പള്ളി,_കോട്ടയം&oldid=1780362" എന്ന താളിൽനിന്ന് ശേഖരിച്ചത്