വിനികുൻക

Coordinates: 13°52′13″S 71°18′11″W / 13.870227°S 71.302951°W / -13.870227; -71.302951
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനികുൻക ​
Vinicunca
റെയിൻബോ മൗണ്ടൻ
ഉയരം കൂടിയ പർവതം
Elevation5,200 m (17,100 ft)
Coordinates13°52′13″S 71°18′11″W / 13.870227°S 71.302951°W / -13.870227; -71.302951
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
വിനികുൻക ​ Vinicunca is located in Peru
വിനികുൻക ​ Vinicunca
വിനികുൻക ​
Vinicunca
Parent rangeആൻഡിസ്

റെയിൻബോ മൗണ്ടൻ[1] എന്നും അറിയപ്പെടുന്ന വിനികുൻക (Vinicunca) സമുദ്രനിരപ്പിൽ നിന്നും 5,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പെറുവിലെ കുസ്കോ മേഖലയിലെ ആൻഡിസ് പർവ്വതനിരയാണ്.[2][3] കോടിക്കണക്കിന് വർഷങ്ങളായി ധാതുക്കൾ അടിഞ്ഞുകൂടി രൂപപ്പെട്ടതാണ് പലവർണ്ണങ്ങളിലുള്ള ഈ മല.[4][5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Rainbow Mountain Hike Peru". Rainbow Mountain Peru Info (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-01-19.
  2. "Salvemos la Montaña de Colores: está corriendo grave peligro". La República. Archived from the original on 2 ഫെബ്രുവരി 2017. Retrieved 27 ജനുവരി 2017.
  3. "Formación Geológica de la Montaña de los 7 Colores". Vinicunca Peru (in അമേരിക്കൻ ഇംഗ്ലീഷ്).
  4. http://news.keralakaumudi.com/beta/news.php?NewsId=TlFMTjAzMjEzOTI=&xP=Q1lC&xDT=MjAxOC0wOS0xNyAxMjozNDowMA==&xD=MQ==&cID=MTA=
  5. https://www.nytimes.com/2018/05/03/world/americas/peru-rainbow-mountain.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിനികുൻക&oldid=3947010" എന്ന താളിൽനിന്ന് ശേഖരിച്ചത്