വിദ്യാ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഹിന്ദുസ്ഥാനി ഗായികയാണ് വിദ്യാ റാവു. (Vidya Rao)[1] തുമ്രി, ദാദ്യ എന്നീ വിഭാഗങ്ങളിലാണ് അവർ പ്രസിദ്ധം. ഹൈദരാബാദിൽ ജനിച്ചു വളർന്ന അവർ ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തര ബിദുരം നേടി.[2] സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു മുൻപു 5 കൊല്ലം സ്ത്രീ പഠനത്തിൽ ഗവേഷണം നടത്തിയിരുന്നു.

നൈനാദേവിയാണ് ഗുരു. അമീർ ഖുസ്രു, കബീർ എന്നിവരുടെ രചനകളാണു പ്രധാനമായും പാടാറുള്ളതു്.

അവലംബം[തിരുത്തുക]

  1. http://www.thehindu.com/arts/books/article2683984.ece
  2. http://www.thehindu.com/todays-paper/tp-features/tp-metroplus/glimpses-of-naina/article2696402.ece
"https://ml.wikipedia.org/w/index.php?title=വിദ്യാ_റാവു&oldid=2798342" എന്ന താളിൽനിന്ന് ശേഖരിച്ചത്