വിതുര സുധാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാടക പ്രവർത്തകനാണ് വിതുര സുധാകരൻ. 2014 ൽ നാടകത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

'നാടകയോഗത്തിൽ' പരിശീലനം നേടി. വിതുര സുഹൃദ് നാടക സംഘത്തിന്റെ സംഘാടകനാണ്. കുട്ടികളുടെ നാടക വേദിയുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നു. ചരട് പിന്നിക്കളിയെന്ന കേരളത്തിലെ തനതു കലാരൂപാവതരണത്തിന്റെ അവതരണം നടത്താറുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

    • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. ശേഖരിച്ചത് 30 നവംബർ 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിതുര_സുധാകരൻ&oldid=2110972" എന്ന താളിൽനിന്ന് ശേഖരിച്ചത്