വിജയ മെൽനിക്ക്
Vijaya Melnick | |
---|---|
ജനനം | Vijaya Lakshmi നവംബർ 19, 1937 |
സ്ഥാനപ്പേര് | Professor Emeritus |
കുട്ടികൾ | 1 |
Academic background | |
Education | M.S., PhD, cell biology, University of Wisconsin Medical School |
Academic work | |
Institutions | University of the District of Columbia |
വിജയ ലക്ഷ്മി മെൽനിക്ക്1937 നവംബർ19 നാണ്ജനിച്ചത്. [1] അവർ ഭാരതത്തിൽ ജനിച്ച, ജീവശസ്ത്രം]] , പരിസ്ഥിതി ശാസ്ത്രം , രോഗപ്രതിരോധശാസ്ത്രം എന്നിവയിൽ പ്രത്യേക പരിശീലനം നേടിയ അമേരിക്കൻ അദ്ധ്യാപികയാണ്. കൊളംബിയ ജില്ല സർവകലാശാല യിൽ ജീവശാസ്ത്രത്തിലും പരിസ്ഥിതിശാസ്ത്രത്തിലും പ്രൊഫസർ എമിർറ്റസ് ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ അന്തരാഷ്ട്ര ആരോഗ്യ ബോധവൽക്കരണ ശൃംഗലയുടെ ആദ്യത്തെ വൈസ് പ്രസിഡന്റും[2]സഹ പ്രസിഡന്റും]].[2] [3]ആയിരുന്നു. അവർ കുറെ ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്..[4] ഒരു മകനുണ്ട്. .[1]
ചെറുപ്പകാലം
[തിരുത്തുക]വിജയ ലക്ഷ്മി കേരളത്തിലെ കോഴിക്കോട് ആണ് ജനിച്ചത്. ഫ്രാൻസിസ്കൻ കന്യാസ്ത്രീകൾ നടത്തിയിരുന്ന ഇംഗ്ളീഷ് മാധ്യമമായുള്ള പള്ളിക്കൂടത്തിലാണ് പഠിച്ചത്. പിന്നീട് വനിത കോളേജിലും കാർഷിക കോളേജിലും പഠിച്ചു. അമേരിക്കൻ ഐക്യ നാടുകളിൽ പഠിക്കാനായി അന്തരാഷ്ട്ര സമാധാന സ്കോളർഷിപ്പ് കിട്ടി, വിസ്കോൺസിൻ സർവകലാശാലയിൽ ചേർന്നു[1] അവിടെ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറൽ ബിരുദവും കിട്ടി. പോസ്റ്റ് ഡോക്ടറൽ പരിശീലനത്തിനായി അവിടെ തുടർന്നു. .[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Interview with Vijaya Melnick by Don Nicoll Summary Sheet and Transcript" (pdf). Bates College. 19 September 2002. Retrieved 1 April 2016.
- ↑ 2.0 2.1 2.2 Committee on Partnerships for Emerging Research Institutions; Policy and Global Affairs; National Research Council (19 March 2009). Partnerships for Emerging Research Institutions: Report of a Workshop. National Academies Press. p. 56. ISBN 978-0-309-13083-7.
{{cite book}}
:|author2=
has generic name (help) - ↑ "Vijaya Melnick Ph.D., Co-President". International Health Awareness Network. Archived from the original on 2016-03-30. Retrieved 1 April 2016.
- ↑ "Member: Vijaya Melnick, Ph.D." OICI International. Retrieved 1 April 2016.