വിജയ് ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് വിജയ് ശർമ. 2012 മുതൽ വിവരാവകാശ കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു. 2015 ഡിസംബറിൽ ഇദ്ദേഹം വിരമിക്കും.നേരത്തെ വിവരാവകാശ കമ്മീഷണർ പദവിയിലായിരുന്നു.[1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. വാർത്ത[1]
"https://ml.wikipedia.org/w/index.php?title=വിജയ്_ശർമ&oldid=2190910" എന്ന താളിൽനിന്ന് ശേഖരിച്ചത്