വിജയലക്ഷ്മി നവനീതകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയലക്ഷ്മി നവനീതകൃഷ്ണൻ
വിജയലക്ഷ്മി നവനീതകൃഷ്ണൻ
വിജയലക്ഷ്മി നവനീതകൃഷ്ണൻ
ജനനം (1946-01-27) 27 ജനുവരി 1946  (78 വയസ്സ്)
തൊഴിൽസംഗീതജ്ഞ, ഗാനരചയിതാവ്, എഴുത്തുകാരി and അധ്യാപിക
ദേശീയതഇന്ത്യൻ
Genreതമിഴ് നാടൻ കലകൾ

തമിഴ് നാടൻപാട്ട് ഗായികയും ഗാനരചയിതാവുമാണ് വിജയലക്ഷ്മി നവനീതകൃഷ്ണൻ. 2018ൽ നാടൻപാട്ടുകളുടെ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഭാരത സർക്കാരിന്റെ നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു.[1] ഭർത്താവ് എം. നവനീതകൃഷ്ണനോടൊപ്പം തമിഴ് നാടൻപാട്ടുകളിലും പ്രാദേശിക നൃത്തരൂപങ്ങളിലും പഠനങ്ങൾ നടത്തിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1946 ജനുവരി 27ന് ജനിച്ചു. മധുരൈ കാമരാജ് സർവ്വകലാശാലയിലെ നാടൻ കലകൾ വിഭാഗത്തിലെ അധ്യാപികയായി വിരമിച്ച വിജയലക്ഷ്മി, തുടർന്ന് നാടൻ കലകളിൽ പഠനങ്ങൾ നടത്തി. ധാരാളം സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് നാടൻ കലകളുമായി ബന്ധപ്പെട്ട സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നാടൻ കലകളുമായി ബന്ധപ്പെട്ട് ഇരുപതോളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "6 Padma awardees are pride and joy of Tamil Nadu". The Times of India. 26 January 2018. Retrieved 26 January 2018.
  2. http://www.mathrubhumi.com/news/india/padma-awards-ilayaraja-p-parameswaran--1.2555419

പുറം കണ്ണികൾ[തിരുത്തുക]

1. The Hindu : Metro Plus Tiruchirapalli / Personality : Art for peace Archived 2005-05-07 at the Wayback Machine.

2. Life Positive: Interview with Dr.Vijayalakshmi Navaneethakrishnan on The Spiritual aspects of Tamil Folk Art

3. The Hindu : Arts / Music : Rural Ragas

4. Tamil Folk Songs

5. The Hindu : MetroPlus : Songs of innocence and experience Archived 2013-04-12 at Archive.is

6. The Hindu : Front Page: Folk art performances planned near Meenakshi Sundareswarar Temple Archived 2008-09-09 at the Wayback Machine.

7. The Hindu : Enthralling folk arts performance Archived 2008-01-20 at the Wayback Machine.

8. The Hindu: National : Tamil Nadu: Folk songs continue to be crowd-pullers

9. The Hindu : Folio : Simple Pleasures

10. [1]